Add
Home
Question Papers
Notes
Lab Manual and Answer Keys
Syllabus
_Facebook
_Instagram
_Whatsapp
YouTube Channel
ധവമി ആർട്സ് ഫെസ്റ്റ് 2k20
DOURIGO STUDENTS UNION 2019-2020
Government Polytechnic College, Perinthalmanna
ധവമി ആർട്സ് ഫെസ്റ്റിവൽ 2020
DEPARTMENT
POINTS
POSITION
ELECTRONICS
104
3
ELECTRICAL&ELECTRONICS
241
1
CIVIL
157
2
MECHANICAL
53
4
കോളേജുതല മത്സരങ്ങളിൽ വിജയിച്ച് ഏറ്റവും പ്രതിഭ തെളിയിക്കുന്നവരെയാകും ഇന്റർപോളി കലോത്സവത്തിൽ നമ്മുടെ പോളിയെ പ്രതിനിധീകരിച്ച്കൊണ്ട് മത്സരിക്കുവാനായിട്ട് കൊണ്ടു പോകുന്നത്.
വിഭാഗം1 (ഫൈൻ ആർട്ട്സ്)
1 ചിത്രരചന -- പെൻസിൽ 120 മിനുട്ട് ( പൊതുവായി ആൺ ,പെൺ ) 2 ചിത്രരചന -- ജലച്ചായം 120 മിനുട്ട് (പൊതുവായി ആൺ പെൺ ) 3 ചിത്രരചന -- എണ്ണച്ചായം - 120 മിനുട്ട് (പൊതുവായി ആൺ പെണ 4 കാർട്ടൂൺ - 60 മിനുട്ട് (പൊതുവായി ആൺ പെൺ) 5 കൊളാഷ് - 120 മിനുട്ട് (പൊതുവായി ആൺ പെൺ )
വിഭാഗം 2 മ്യൂസിക്ക്
1 ശാസ്ത്രീയസംഗീതം - ആൺ - 10 മിനുട്ട് 2 ശാസ്ത്രീയ സംഗീതം - പെൺ - 10 മിനുട്ട് 3 ലളിതഗാനം - ആൺ -5 മിനുട്ട് 4 ലളിതഗാനം - പെൺ - 5 മിനുട്ട് 5 മാപ്പിളപ്പാട്ട് - ആൺ- 5 മിനുട്ട് 6 മാപ്പിളപ്പാട്ട് - പെൺ - 5 മിനുട്ട്
വിഭാഗം 3 (ഇൻസ്ട്രുമെന്റ് മ്യൂസിക്)
1 വയലിൻ --10 മിനുട്ട് - (പൊതുവായി ആൺ പെൺ ) 2 ഗിത്താർ -- 10 മിനുട്ട് - (പൊതുവായി ആൺ പെൺ ) 3 ഓടക്കുയൽ -- 10 മിനുട്ട് - (പൊതുവായി ആൺ പെൺ ) 4 ചെണ്ട ( തായമ്പക ) 1+5 പിന്നണി -- 10 മിനുട്ട് (പൊതുവായി ആൺ പെൺ ) പിന്നണി വിദ്യാർത്ഥികളായിരിക്കണം 5 മൃദംഗം -- 10 മിനുട്ട് - പൊതുവായി ആൺ പെൺ ) 6 മദ്ദളം (1+3) -- 10 മിനുട്ട് (പൊതുവായി ആൺ പെൺ 7 തബല -- 10 മിനുട്ട് - പൊതുവായി ആൺ പെൺ )
വിഭാഗം 4 ( ഡാൻസ് )
1 കഥകളി (ആൺ/പെൺ) -- 15 മിനുട്ട് 2 ഓട്ടൻ തുള്ളൽ (ആൺ) 10 മിനുട്ട് 3 ഓട്ടൻതുള്ളൽ (പെൺ) -- 10 മിനുട്ട് 4 നാടോടി നൃത്തം സിംഗിൾ (ആൺ ) -- 5 മിനുട്ട് 5 നാടോടി നൃത്തം സിംഗിൾ ( പെൺ) -- 5 മിനുട്ട് 6 ഭരതനാട്യം (ആൺ) -- 10 മിനുട്ട് 7 ഭരതനാട്യം (പെൺ) -- 10 മിനുട്ട് 8 കുച്ചുപ്പുടി (ആൺ / പെൺ) -- 10 മിനുട് 9 ചാക്യാർ കൂത്ത് (ആൺ/പെൺ) -- 20 മിനുട്ട് 10 മോഹിനിയാട്ടം (പെൺ) -- 10 മിനുട്ട്
വിഭാഗം 5 (ലിറ്റററി ഇവന്റ്സ്)
1 പ്രസംഗം (മലയാളം) 2 പ്രസംഗം (ഇംഗ്ലീഷ്) 3 ഉപന്യാസം (മലയാളം) 4 ഉപന്യാസം (ഇംഗ്ലീഷ്) 5 കഥാരചന (മലയാളം ) 6 കഥാ രചന (ഇംഗ്ലീഷ്) 7 കവിതാ രചന (മലയാളം) 8 കവിതാ രചന (ഇംഗ്ലീഷ്)
വിഭാഗം 6 (റെസിറ്റേഷൻ )
1 പദ്യംചൊല്ലൽ (മലയാളം) (ആൺ) -- 5 മിനുട്ട് 2 പദ്യം ചൊല്ലൽ (മലയാളം) ( പെൺ) -- 5 മിനുട്ട് 3 പദ്യംചൊല്ലൽ (ഇംഗ്ലീഷ്) (ആൺ) --5 മിനുട്ട് 4 പദ്യംചൊല്ലൽ ( ഇംഗ്ലീഷ്) ( പെൺ ) -- 5 മിനുട്ട്
വിഭാഗം 7 (തിയേറ്റർ ഈവന്റ്സ്
മോണോ ആക്ട് (ആൺ) -- 5 മിനുട്ട് മോണോ ആക്ട് ( പെൺ)-- 5 മിനുട്ട് മിമിക്രി(ആൺ)-- 5 മിനുട്ട് മിമിക്രി (പെൺ)-- 5 മിനുട്ട് കഥാപ്രസംഗം (പൊതു മത്സരം)-- 15 മിനുട്ട്
വിഭാഗം 8 (ഗ്രൂപ്പ് ഡാൻസ് )
1 സംഘനൃത്തം (7 പേർ) ( പെൺ) -- 10 മിനുട്ട് 2 തിരുവാതിര ( 10 പേർ) (8 + 2) ( പെൺ)-- 10 മിനുട്ട് 3 മാർഗം കളി( 7 പേർ) (പെൺ ) -- 10 മിനുട്ട് 4 ഒപ്പന (10 പേർ) (പെൺ)-- 10 മിനുട്ട് 5 വട്ടപ്പാട്ട് (10 പേർ) (ആൺ)-- 10 മിനുട്ട്
വിഭാഗം 9 (ഗ്രൂപ്പ് ഈവന്റ്സ്)
1 സംഘഗാനം (7 പേർ)-- 10 മിനുട്ട് 2 ഗാനമേള (7 പേർ) --10 മിനുട്ട് ( ഉപകരണങ്ങൾ വിദ്യാർത്ഥികൾ തന്നെ കൈകാര്യം ചെയ്യണം) 3 നാടകം (മലയാളം) -- 30 മിനുട്ട് ( 7+3 പിന്നണി ) പിന്നണി വിദ്യാർത്ഥികളായിരിക്കണം 4 നാടകം (ഇംഗ്ലീഷ്) -- 30 മിനുട്ട് (7+3 പിന്നണി ) പിന്നണി വിദ്യാർത്ഥികളായിരിക്കണം 5 മൂകാഭിനയം (7 പേർ) (6+1) -- 15 മിനുട്ട 6 ചെണ്ടമേളം (7 പേർ) -- 10 മിനുട്ട് 7 പഞ്ചവാദ്യം (7 പേർ) -- 10 മിനുട്ട് 8 വൃന്ദമാദ്യം (7 പേർ) -- 10 മിനുട്ട്
വിഭാഗം 10
1 പരിചമുട്ടുകളി (ആൺ) (8 പേർ) -- 10 മിനുട്ട് 2 കോൽക്കളി (ആൺ) (12 പേർ) -- 10 മിനുട്ട് 3 ദഫ്മുട്ട് (ആൺ) (10 പേർ ) -- 10 മിനുട്ട്
വിഭാഗം 11
ദേശഭക്തി ഗാനം (7 പേർ) -- 5 മിനുട്ട്
സ്റ്റുഡന്റ്സ് യൂണിയൻ 2019 -20
ഗവൺമെന്റ് പോളിടെക്നിക് കോളേജ് പെരിന്തൽമണ്ണ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
3 അഭിപ്രായങ്ങള്‍
Unknown
2020 ഫെബ്രുവരി 18, 7:59 AM-ന്
Adipowlii
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
Unknown
2020 ഫെബ്രുവരി 18, 7:59 AM-ന്
💕💕
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അജ്ഞാതന്‍
2020 ഫെബ്രുവരി 18, 12:31 PM-ന്
പൊളി.........
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
ഡിപ്പാർട്മെന്റ് തിരഞ്ഞെടുക്കു, അവിടെയുണ്ട് നിങ്ങൾക്ക് ആവശ്യമുള്ളത്...
ജനുവരി 01, 2020
ELECTRONICS & ELECTRICAL NOTES
Your browser does not support iFrames.
Social Plugin
Wikipedia
തിരയൽ ഫലങ്ങള്‍
Students Union Arts Festival
ധവമി ആർട്സ് ഫെസ്റ്റ് 2k20
RANDOM POSTS
Featured Post
ചുവന്ന കലാലയം ചുവന്നു തന്നെയിരിക്കട്ടെ..
Nandakumar M
ഡിസംബർ 11, 2023
VOTE FOR SFI
Subscribe Us
3 അഭിപ്രായങ്ങള്‍
Adipowlii
മറുപടിഇല്ലാതാക്കൂ💕💕
മറുപടിഇല്ലാതാക്കൂപൊളി.........
മറുപടിഇല്ലാതാക്കൂ