Add

ധവമി ആർട്സ് ഫെസ്റ്റ് 2k20


DOURIGO STUDENTS UNION 2019-2020

Government Polytechnic College, Perinthalmanna 

ധവമി ആർട്സ് ഫെസ്റ്റിവൽ 2020



 

DEPARTMENT       

POINTS

POSITION

ELECTRONICS1043
ELECTRICAL&ELECTRONICS2411
CIVIL1572
MECHANICAL534


കോളേജുതല മത്സരങ്ങളിൽ വിജയിച്ച് ഏറ്റവും പ്രതിഭ തെളിയിക്കുന്നവരെയാകും ഇന്റർപോളി കലോത്സവത്തിൽ നമ്മുടെ പോളിയെ പ്രതിനിധീകരിച്ച്കൊണ്ട് മത്സരിക്കുവാനായിട്ട് കൊണ്ടു പോകുന്നത്. വിഭാഗം1 (ഫൈൻ ആർട്ട്സ്) 1   ചിത്രരചന -- പെൻസിൽ 120 മിനുട്ട് ( പൊതുവായി ആൺ ,പെൺ ) 2  ചിത്രരചന -- ജലച്ചായം 120 മിനുട്ട് (പൊതുവായി ആൺ പെൺ ) 3   ചിത്രരചന -- എണ്ണച്ചായം - 120 മിനുട്ട് (പൊതുവായി ആൺ പെണ 4   കാർട്ടൂൺ   - 60 മിനുട്ട് (പൊതുവായി ആൺ പെൺ) 5   കൊളാഷ്    - 120 മിനുട്ട് (പൊതുവായി ആൺ പെൺ )    വിഭാഗം 2 മ്യൂസിക്ക് 1  ശാസ്ത്രീയസംഗീതം - ആൺ - 10 മിനുട്ട് 2  ശാസ്ത്രീയ സംഗീതം - പെൺ - 10 മിനുട്ട് 3  ലളിതഗാനം - ആൺ -5 മിനുട്ട് 4  ലളിതഗാനം - പെൺ - 5 മിനുട്ട് 5  മാപ്പിളപ്പാട്ട് - ആൺ- 5 മിനുട്ട് 6  മാപ്പിളപ്പാട്ട് - പെൺ - 5 മിനുട്ട്      വിഭാഗം 3 (ഇൻസ്ട്രുമെന്റ് മ്യൂസിക്) 1  വയലിൻ --10 മിനുട്ട് - (പൊതുവായി ആൺ പെൺ ) 2  ഗിത്താർ -- 10 മിനുട്ട് - (പൊതുവായി ആൺ പെൺ ) 3  ഓടക്കുയൽ -- 10 മിനുട്ട് - (പൊതുവായി ആൺ പെൺ ) 4  ചെണ്ട ( തായമ്പക ) 1+5 പിന്നണി -- 10 മിനുട്ട് (പൊതുവായി ആൺ പെൺ ) പിന്നണി വിദ്യാർത്ഥികളായിരിക്കണം 5  മൃദംഗം -- 10 മിനുട്ട് - പൊതുവായി ആൺ പെൺ ) 6 മദ്ദളം (1+3) -- 10 മിനുട്ട് (പൊതുവായി ആൺ പെൺ 7  തബല -- 10 മിനുട്ട് - പൊതുവായി ആൺ പെൺ )    വിഭാഗം 4 ( ഡാൻസ് ) 1  കഥകളി  (ആൺ/പെൺ) -- 15 മിനുട്ട്  2  ഓട്ടൻ തുള്ളൽ  (ആൺ) 10 മിനുട്ട്  3  ഓട്ടൻതുള്ളൽ  (പെൺ) -- 10 മിനുട്ട്  4  നാടോടി നൃത്തം സിംഗിൾ  (ആൺ ) -- 5 മിനുട്ട്  5  നാടോടി നൃത്തം സിംഗിൾ ( പെൺ) -- 5 മിനുട്ട്  6  ഭരതനാട്യം  (ആൺ) -- 10 മിനുട്ട്  7  ഭരതനാട്യം  (പെൺ) -- 10 മിനുട്ട്  8  കുച്ചുപ്പുടി (ആൺ / പെൺ) -- 10 മിനുട്  9  ചാക്യാർ കൂത്ത് (ആൺ/പെൺ) -- 20 മിനുട്ട്  10  മോഹിനിയാട്ടം (പെൺ) -- 10 മിനുട്ട്    വിഭാഗം 5 (ലിറ്റററി ഇവന്റ്സ്)  1  പ്രസംഗം (മലയാളം)  2  പ്രസംഗം (ഇംഗ്ലീഷ്)  3   ഉപന്യാസം (മലയാളം)  4   ഉപന്യാസം (ഇംഗ്ലീഷ്)  5   കഥാരചന (മലയാളം )  6   കഥാ രചന (ഇംഗ്ലീഷ്) 7  കവിതാ രചന (മലയാളം) 8  കവിതാ രചന (ഇംഗ്ലീഷ്) വിഭാഗം 6 (റെസിറ്റേഷൻ )  1  പദ്യംചൊല്ലൽ (മലയാളം) (ആൺ) -- 5 മിനുട്ട്  2  പദ്യം ചൊല്ലൽ (മലയാളം) ( പെൺ) -- 5 മിനുട്ട്  3  പദ്യംചൊല്ലൽ (ഇംഗ്ലീഷ്) (ആൺ) --5 മിനുട്ട്  4  പദ്യംചൊല്ലൽ ( ഇംഗ്ലീഷ്) ( പെൺ ) -- 5 മിനുട്ട്  വിഭാഗം 7 (തിയേറ്റർ ഈവന്റ്സ്  മോണോ ആക്ട് (ആൺ) -- 5 മിനുട്ട് മോണോ ആക്ട് ( പെൺ)-- 5 മിനുട്ട്  മിമിക്രി(ആൺ)-- 5 മിനുട്ട്  മിമിക്രി (പെൺ)-- 5 മിനുട്ട്  കഥാപ്രസംഗം (പൊതു മത്സരം)-- 15 മിനുട്ട്   വിഭാഗം 8  (ഗ്രൂപ്പ് ഡാൻസ് )  1  സംഘനൃത്തം (7 പേർ) ( പെൺ) -- 10 മിനുട്ട്  2  തിരുവാതിര ( 10 പേർ) (8 + 2) ( പെൺ)-- 10 മിനുട്ട്  3  മാർഗം കളി( 7 പേർ) (പെൺ ) -- 10 മിനുട്ട്  4  ഒപ്പന (10 പേർ)  (പെൺ)-- 10 മിനുട്ട്  5  വട്ടപ്പാട്ട് (10 പേർ) (ആൺ)-- 10 മിനുട്ട്      വിഭാഗം 9 (ഗ്രൂപ്പ് ഈവന്റ്സ്)  1  സംഘഗാനം (7 പേർ)-- 10 മിനുട്ട്  2  ഗാനമേള (7 പേർ) --10 മിനുട്ട്   ( ഉപകരണങ്ങൾ വിദ്യാർത്ഥികൾ തന്നെ കൈകാര്യം ചെയ്യണം)  3  നാടകം (മലയാളം) -- 30 മിനുട്ട് ( 7+3 പിന്നണി ) പിന്നണി വിദ്യാർത്ഥികളായിരിക്കണം  4  നാടകം (ഇംഗ്ലീഷ്) -- 30 മിനുട്ട് (7+3 പിന്നണി ) പിന്നണി വിദ്യാർത്ഥികളായിരിക്കണം  5  മൂകാഭിനയം (7 പേർ) (6+1) -- 15 മിനുട്ട  6  ചെണ്ടമേളം (7 പേർ) -- 10 മിനുട്ട്  7  പഞ്ചവാദ്യം (7 പേർ) -- 10 മിനുട്ട്  8  വൃന്ദമാദ്യം (7 പേർ) -- 10 മിനുട്ട്      വിഭാഗം 10  1  പരിചമുട്ടുകളി (ആൺ) (8 പേർ) -- 10 മിനുട്ട്   2  കോൽക്കളി (ആൺ) (12 പേർ) -- 10 മിനുട്ട്   3 ദഫ്മുട്ട് (ആൺ) (10 പേർ ) -- 10 മിനുട്ട്    വിഭാഗം 11 ദേശഭക്തി ഗാനം (7 പേർ) -- 5 മിനുട്ട്         സ്റ്റുഡന്റ്സ് യൂണിയൻ 2019 -20   ഗവൺമെന്റ് പോളിടെക്നിക് കോളേജ് പെരിന്തൽമണ്ണ...





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍