Add

നന്മയുള്ള കേരളം...

1148 പേർ

30 പേർ വീതമിട്ട് KSRTC യിൽ റെയിൽ സ്റ്റേഷനിലേക്ക്

എല്ലാവർക്കും വെള്ളവും 35 മണിക്കൂർ യാത്രാ സമയത്തേക്ക് വേണ്ട ബ്രഡും ഭക്ഷണവും

ഇനിയാ വണ്ടി ഭുവനേശ്വറിൽ മാത്രം നിർത്തും.

ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ അവർ കേരളം സ്നേഹത്തോടെ നൽകിയ ഭക്ഷണമാണ് കഴിച്ചത്.

ഇപ്പോഴവർ ഹൃദയപൂർവം മടങ്ങുന്നു.












ഈ മഹാമാരിക്കാലത്ത് ഇത്രത്തോളം ഹൃദ്യമായ ചേർത്തു പിടിക്കലും യാത്രയയപ്പും ലോകത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടോ?

കേരളം ഇങ്ങനെയൊക്കെയാണ് മെയ് ഒന്നിനെ ആഘോഷിച്ചത്; ലോകത്തിന് വഴി കാട്ടുന്നത്!!♥️♥️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍