STUDY & STRUGGLE
പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ സ്റ്റഡി ആൻഡ് സ്ട്രഗിൽ ബ്ലോഗ് ഇനി മുതൽ വിപുലീകരിച്ച് വെബ് സൈറ്റ് ആയി പ്രവർത്തനമാരംഭിച്ചിരിക്കുന്നു . നമ്മുടെ കോളേജിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ പോളി ടെക്നിക് കോളേജ് കളിലെയും വിദ്യാർത്ഥികൾ നൽകിയ പിന്തുണ കൊണ്ടും നമ്മുടെ ബ്ലോഗ് വളരെ മികച്ച രീതിയിൽ തന്നെ വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. പോളി ടെക്നിക് വിദ്യാർത്ഥികൾക്ക് ആവശ്യമായ PREVIOUS QUESTION PAPERS, STUDY MATERIALS, WORKSHOP STUDY MATERIALS,NOTES എന്നിവ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ് സൈറ്റ് സന്ദർശിക്കുക....
http://studyandstruggle.in
We are not ready to surrender before Covid 19, We shall fight, we shall win
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളോട് പങ്കു വെക്കുമ്പോൾ മാത്രമേ ഞങ്ങൾക്ക് ഇനിയും മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ.....
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക .
👇🏻👇🏻👇🏻
OFFIChttpAL INSTAGRAM
https://instagram.com/sfi__gptcpmna?igshid=1925hbw375tvj
OFFICIAL FACEBOOK
https://www.facebook.com/sfiunitgptc/
0 അഭിപ്രായങ്ങള്‍