Add

കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ താടി......🙍🏻‍♂


താടി ഇല്ലാത്ത ആൺപിള്ളേർക്ക് നവംബറിൽ എന്താ ഒരു വിലേം ഇല്ലേ..? അപ്പൊ താടി ഇല്ലാത്തവർക്ക് മാത്രമായി ഒരു പരിപാടി...🤩




നിയമങ്ങൾ

1- താടി ഇല്ലാത്ത ഫോട്ടോസ് മാത്രം അയച്ചു തരിക (ഷേവ് ചെയ്തത് ആയാലും പ്രശ്നമില്ല )


2 - ഫോട്ടോസ് 15-11-2019 ന്    7:00 PM ന് മുമ്പായി

ADARSH (LALLU)(ME S3)
https://wa.me/+918086884393

ABIJITH (CE S3)
https://wa.me/+918547482457

എന്നീ നമ്പറുകളിൽ അയച്ച് തരിക..

3- അയച്ച് തരുന്ന മുഴുവൻ ഫോട്ടോസും @sfi__ gptcpmna എന്ന പേജിൽ നവംബർ 16 രാവിലെ 8 മണിക്ക് പോസ്റ്റ് ചെയ്യുന്നതായിരിക്കും.

4-ഏറ്റവും കൂടുതൽ ലൈക്ക്  കിട്ടുന്നവരെയായിരിക്കും  വിജയിയായി തിരഞ്ഞെടുക്കുക.

5 - നിങ്ങൾക്ക് നവംബർ 16 രാവിലെ 8 മണി മുതൽ നവംബർ 17 വൈകുന്നേരം 9 മണി വരെ ആയിരിക്കും. ലൈക്ക് ചെയ്യാൻ ലഭിക്കുന്ന സമയം

6 - ഫോട്ടോയുടെ കൂടെ മുഴുവൻ പേരും ഡിപ്പാർട്ട്മെന്റും സെമെസ്റ്ററും അതുപോലെ തന്നെ നിങ്ങളുടെ *ഇൻസ്റ്റഗ്രാം ID* യും അയക്കുക...


താടിക്കാരല്ലാത്തവരേ ഇതിലേ.... ഇതിലേ....

ഇൻസ്റ്റഗ്രാം അക്കൗണ്ട്

https://instagram.com/sfi__gptcpmna?igshid=1925hbw375tvj


എസ്.എഫ്.ഐ പെരിന്തൽമണ്ണ പോളിടെക്നിക്🚩

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍