Add

സിവിൽ ബ്ലോക്കിൽ ഇനി മണ്ണും ചളിയും കയറില്ല...

മഴ പെയ്യുമ്പോൾ പുതിയ സിവിൽ ബ്ലോക്കിലേക്ക് മണ്ണും ചളിയും  കയറുന്നതിനും അതുപോലെ ക്ലാസ് റൂമുകളിലേക്ക് വെള്ളം കയറി ഫർണീച്ചറുകളും മറ്റും നശിക്കുന്നതിനും ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് SFI പ്രവർത്തകർ നടത്തിയ ഇടപെടൽ ഫലം കണ്ടു . സിവിൽ ബ്ലോക്കിന്റെ മുൻവശത്തു കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യാം എന്നും അത് പോലെ തന്നെ  ചുമരിനോട് ചാരി വെള്ളം പോവാനുള്ള ചാലും നിർമിക്കാം എന്നും അധികാരികൾ ഉറപ്പ് നൽകി.





എസ് എഫ് ഐ എന്നും വിദ്യാര്ഥികൾക്കൊപ്പം വിദ്യാർത്ഥി നിലപാടുകൾക്കൊപ്പം

എസ്.എഫ് ഐ ഗവൺമെന്റ് പോളിടെക്നിക് ചെരിന്തൽമണ്ണ 🚩


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍