Add

പോളി അപേക്ഷകൾ ക്ഷണിച്ചു, സഹായത്തിന് SFI

              പെരിന്തൽമണ്ണ പോളിയിലേക്ക് സ്വാഗതം





കൂടെയുണ്ട്  എസ് എഫ് ഐ 🚩



അഡ്മിഷനുമായി  ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ഞങ്ങൾ കൂടെയുണ്ട്....!!

അഡ്മിഷൻ ഹെല്പ്ഡെസ്ക് '19

ഗവ പോളിടെക്‌നിക്‌ കോളേജ് പെരിന്തൽമണ്ണ ,മലപ്പുറം 
ബ്രാഞ്ചുകൾ 

•മെക്കാനിക്കൽ എഞ്ചിനീയറിംഗ് 
•സിവിൽ എഞ്ചിനീയറിംഗ് 
•ഇലക്ടറിക്കൽ എഞ്ചിനീയറിംഗ് 
•ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 



 പോളി ടെക്‌നിക്ക് പ്രവേശത്തിനായി മെയ് 20 മുതൽ http://www.polyadmission.orgഎന്ന വെബ്സൈറ്റിലൂടെ ഓ ൺലൈനായി
 അപേക്ഷിക്കാം.....

ആവശ്യമുള്ള രേഖകൾ

  ★എസ് എസ് എൽ സി /ടി എച്ച് എസ് എൽ സി /അതിന് തുല്യമായ പരീക്ഷ മാർക്ക് ഷീറ്റ്
   ★നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
(ബാക്ക് വേർഡ് ജില്ലകളിൽ (പത്തനം തിട്ട,മലപ്പുറം, ഇടുക്കി, കാസർഗോഡ്, വയനാട്)
താമസിക്കുന്നവർക്കും 8,9,10 ക്ലാസുകളിൽ ഈ ജില്ലകളിൽ പഠിച്ചവർക്കും ഇൻഡക്സ് പോയിന്റ് ൽ 1 പോയിന്റ് ബോണസ് ഉണ്ട്)
   ★ കാസ്റ്റ് സർട്ടിഫിക്കറ്റ്
   ★ഇൻകം സർട്ടിഫിക്കറ്റ് 
  (ആനുവൽ ഫാമിലി ഇൻകം 8 ലക്ഷത്തിന് മുകളിൽ ആണേൽ non-creamy layer  സിർട്ടിഫിക്കറ്റ് കൂടി വേണം)
 ★ CBSE ആണേൽ UNDERTAKING സർട്ടിഫിക്കറ്റ്


 ~റീസെർവേഷൻ~ 

◆ടിസബിലിറ്റീസ് ഉള്ളവർക്ക്
3%  സീറ്റ് എല്ലാ ബ്രാഞ്ചിലും റീസെർവേഷൻ ഉണ്ടായിരിക്കും
◆ THSLC സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 10% സീറ്റും
ITI/KGCE സിർട്ടിഫിക്കറ്റ് ഉള്ളവർക് 5% സീറ്റും VHSE സിർട്ടിഫിക്കറ്റ് ഉള്ളവർക്ക് 2% സീറ്റും എല്ലാ ബ്രാഞ്ചിലും 
റീസെർവേഷൻ ഉണ്ടായിരിക്കും.

സ്‌പെഷ്യൽ റിസർവേഷൻ

● sports quata (SP)

● childrens of ex-service man (XS)

● nominees form Union territory of Andaman , Nicobar island (AN)

● nominees from jammu kashmir (JK)

● nominees from lakshadweep (LD)

● dependent of defence personal, killed,missing, disabled in action (DK)

● children of CRDF person (CP)

● Anglo indian community (AI)

● certificate holders in textile industries (TX)

● Nominees of motor vehicle department (MD)

●ncc quata


 *SEBC QUATA* 

40% സീറ്റ് SOCIALY OR EDUCATIONALLY BACKWARD CLASS ന് റീസെർവേഷൻ ഉണ്ട്



കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക....

൦ അരുൺ എം 
 +91 95678 86705

൦ മുഹമ്മദ് റീജാസ് പി
+91 90485 92060

൦  റബീഹ് 
+919567619706

൦ ഷബീർ ശിബിലി 
9544277001

പോളിടെക്‌നിക്ക് അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ജോയിൻ ചെയ്യൂ...


ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട്


ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ട്



എസ്.എഫ്.ഐ പെരിന്തൽമണ്ണ പോളി  യൂണിറ്റ്🚩🚩








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍