Add

പോളി മാഗസിൻ പ്രകാശനം

കല്ലേറിലും വെള്ളിടിയിലും തോട് പൊട്ടിയ പ്രധിഷേധത്തിന്റെ വിത്ത്....
സർഗാത്മകത കൊണ്ട് നട്ട് നനച്ച്,വിരിയിച്ച നൂറ് വെള്ള പൂക്കൾ നാളെ കായിട്ട് മൂത്ത് പഴുക്കാൻ പോവുന്നു...

പോളിയുടെ ചുവന്ന മണ്ണിൽ..
ഈ വർഷത്തെ കോളജ്മാഗസിന്റെ പ്രകാശനം നാളെ ഉച്ചക്ക് 2 മണിക്ക്..




എല്ലാവർക്കും സ്വാഗതം..

വരണം രുചിയറിഞ്ഞ്പോണം..........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍